---
title: "വാളൂര്‍ ഊടുവഴിയിലെ മാവിലകണ്ടി ബിയ്യാത്തു അന്തരിച്ചു "
english_title: "Mavilakandi Biyathu of Valur Ooduvazhiyil passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/201831/mavilakandi-biyathu-of-valur-ooduvazhiyil-passed-away"
published_at: "2024-04-28T22:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662e7fc5e845a_1_au.JPG"
keywords: []
---

# വാളൂര്‍ ഊടുവഴിയിലെ മാവിലകണ്ടി ബിയ്യാത്തു അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര**: വാളൂര്‍ ഊടുവഴിയിലെ മാവിലകണ്ടി ബിയ്യാത്തു അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞമ്മത്. മക്കള്‍: എം.കെ റിയാസ്, സലീന, ഷമീന.

## Article Content

**പേരാമ്പ്ര**: വാളൂര്‍ ഊടുവഴിയിലെ മാവിലകണ്ടി ബിയ്യാത്തു അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞമ്മത്. മക്കള്‍: എം.കെ റിയാസ്, സലീന, ഷമീന.

മരുമക്കള്‍: നൗഷാദ് (കീഴരിയൂര്‍), സിറാജ് (മുണ്ടോത്ത്), നദീറ (ഒറ്റക്കണ്ടം). സഹോദരങ്ങള്‍: എം.കെ അബ്ദുല്‍ കരീം, എം.കെ അബ്ദുറഹിമാന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/201831/mavilakandi-biyathu-of-valur-ooduvazhiyil-passed-away)