---
title: "പാണ്ടിക്കോട് വളപ്പിചാലില്‍ പുതുശേരി മിത്തല്‍ പാത്തുമ്മ അന്തരിച്ചു"
english_title: "Pudusheri Mithal Pathumma passed away at Valappichalil in Pandikode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/201872/pudusheri-mithal-pathumma-passed-away-at-valappichalil-in-pandikode"
published_at: "2024-04-29T10:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662f284862bf5_1_pandi.JPG"
keywords: []
---

# പാണ്ടിക്കോട് വളപ്പിചാലില്‍ പുതുശേരി മിത്തല്‍ പാത്തുമ്മ അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര:** പാണ്ടിക്കോട് വളപ്പിചാലില്‍ പുതുശേരി മിത്തല്‍ പാത്തുമ്മ അന്തരിച്ചു. ഭര്‍ത്താവ്: ഇബിച്ച്യാലി.

## Article Content

** പേരാമ്പ്ര:** പാണ്ടിക്കോട് വളപ്പിചാലില്‍ പുതുശേരി മിത്തല്‍ പാത്തുമ്മ അന്തരിച്ചു. ഭര്‍ത്താവ്: ഇബിച്ച്യാലി.

മക്കള്‍: റസാഖ്, റഷീദ്, റഫീഖ്, റസീന. മരുമക്കള്‍: ഫൗസിയ, ജസ്‌റയ, ജാസ്മിന്‍, കുഞ്ഞിമൊയ്തി (ചേനോളി).

സഹോദരങ്ങള്‍: കുഞ്ഞാമി (കിഴക്കയില്‍), മുഹമദ് (എടക്കൂടത്തില്‍), യൂസഫ് (മുളിയങ്ങല്‍), പരേതരായ കുഞ്ഞമത് (ചെറുകുന്നത്ത്), കുഞ്ഞബ്ദുള്ള (തരിപ്പേമല്‍), കുഞ്ഞയ്ശ (എടപ്പാറ), ആയിശ (ചാലില്‍), പി.കെ.കെ. മൊയ്തി, മുസ്സ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/201872/pudusheri-mithal-pathumma-passed-away-at-valappichalil-in-pandikode)