---
title: "പന്തിരിക്കര കലയത്തിനാംകുഴി കെ.ഡി. ഗോപാലകൃഷ്ണന്‍ അന്തരിച്ചു "
english_title: "PANDIRIKARA KALAYAThINAMKUZHI K.D. Gopalakrishnan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/201940/pandirikara-kalayathinamkuzhi-kd-gopalakrishnan-passed-away"
published_at: "2024-04-29T14:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662f69919c75d_1_gopal.JPG"
keywords: []
---

# പന്തിരിക്കര കലയത്തിനാംകുഴി കെ.ഡി. ഗോപാലകൃഷ്ണന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** പന്തിരിക്കര കലയത്തിനാംകുഴി കെ.ഡി. ഗോപാലകൃഷ്ണന്‍ അന്തരിച്ചു. സംസ്ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി. മക്കള്‍ : അരുണ്‍ ജ്യോതിഷ്, ആതിര.

## Article Content

**പേരാമ്പ്ര:** പന്തിരിക്കര കലയത്തിനാംകുഴി കെ.ഡി. ഗോപാലകൃഷ്ണന്‍ അന്തരിച്ചു. സംസ്ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി. മക്കള്‍ : അരുണ്‍ ജ്യോതിഷ്, ആതിര.

മരുമക്കള്‍ : ജസ്‌ന, രാജേഷ്. സഹോദരങ്ങള്‍: നാരായണന്‍, ഭവാനി, ഭാര്‍ഗ്ഗവി, സരോജിനി, ഓമന, പരേതയായ കമാലാക്ഷി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/201940/pandirikara-kalayathinamkuzhi-kd-gopalakrishnan-passed-away)