---
title: "ബൈക്ക് യാത്രക്കിടെ യുവാവിന് സൂര്യാഘാതമേറ്റു "
english_title: "A young man got sunstroke while riding a bike"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/202022/a-young-man-got-sunstroke-while-riding-a-bike"
published_at: "2024-04-29T23:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662fe157487ad_1_pollal.JPG"
keywords: []
---

# ബൈക്ക് യാത്രക്കിടെ യുവാവിന് സൂര്യാഘാതമേറ്റു 

> **Lead Summary:** നൊച്ചാട്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ പിലാക്കുന്നത്ത് മീത്തല്‍ രാജേഷിന് സൂര്യാഘാതമേറ്റു. ഷര്‍ട്ടിന്റെ ഉള്ളിലൂടെയാണ് രാജേഷിന്റെ പുറത്ത് പൊള്ളലേറ്റത്.

## Article Content

നൊച്ചാട്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ പിലാക്കുന്നത്ത് മീത്തല്‍ രാജേഷിന് സൂര്യാഘാതമേറ്റു. ഷര്‍ട്ടിന്റെ ഉള്ളിലൂടെയാണ് രാജേഷിന്റെ പുറത്ത് പൊള്ളലേറ്റത്.

രാത്രി ശക്തമായ വേദന അനുഭപ്പെട്ട രാജേഷ് ചൊവ്വാഴ്ച രാവിലെ താലൂക്കാശുപത്രിയില്‍ കാണിക്കാനുള്ള തെയ്യാറെടുപ്പിലാണ്. ശക്തമായ പതര്‍ച്ച അനുഭപ്പെടുന്നതായി അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/202022/a-young-man-got-sunstroke-while-riding-a-bike)