---
title: "സഹില ഇബ്രാഹിമിന് ഇലക്ട്രോണിക്‌സ് വീല്‍ ചെയര്‍ കൈമാറി "
english_title: "Electronic wheelchair was handed over to Sahila Ibrahim"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/202096/electronic-wheelchair-was-handed-over-to-sahila-ibrahim"
published_at: "2024-04-30T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6630893538efe_1_sahila.JPG"
keywords: []
---

# സഹില ഇബ്രാഹിമിന് ഇലക്ട്രോണിക്‌സ് വീല്‍ ചെയര്‍ കൈമാറി 

> **Lead Summary:** **ചക്കിട്ടപ്പാറ: **ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 ഭിന്നശേഷികാരിയായ സഹില ഇബ്രാഹിമിന് 1.25 ലക്ഷം രൂപ വിലവരുന്ന ആധുനിക സൗകര്യങ്ങളോട് കൂടിയ ഇലക്ട്രോണിക്‌സ് വീല്‍ ചെയര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ കൈമാറി.

## Article Content

**ചക്കിട്ടപ്പാറ: **ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 ഭിന്നശേഷികാരിയായ സഹില ഇബ്രാഹിമിന് 1.25 ലക്ഷം രൂപ വിലവരുന്ന ആധുനിക സൗകര്യങ്ങളോട് കൂടിയ ഇലക്ട്രോണിക്‌സ് വീല്‍ ചെയര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ കൈമാറി.

വാര്‍ഡ് അംഗം വിനിഷ ദിനേശന്‍, ബിന്ദു സജി, ഇ.എം ശ്രീജിത്ത്, ബിആര്‍സി കോര്‍ഡിനേറ്റര്‍ പി. നിത എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/202096/electronic-wheelchair-was-handed-over-to-sahila-ibrahim)