---
title: "വാര്‍ഷിക ജനറല്‍ ബോഡി യോഗം "
english_title: "Annual General Body Meeting at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/202150/annual-general-body-meeting-at-perambra"
published_at: "2024-04-30T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6630a4a848606_1_jeraral.JPG"
keywords: []
---

# വാര്‍ഷിക ജനറല്‍ ബോഡി യോഗം 

> **Lead Summary:** **പേരാമ്പ്ര**: പേരാമ്പ്ര ഉപജില്ലയില്‍ നിന്നും വിരമിച്ച പ്രധാനാധ്യാപകരുടെ കൂട്ടായ്മയായ അര്‍ത്ഥ് പേരാമ്പ്രയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നു.

## Article Content

**പേരാമ്പ്ര**: പേരാമ്പ്ര ഉപജില്ലയില്‍ നിന്നും വിരമിച്ച പ്രധാനാധ്യാപകരുടെ കൂട്ടായ്മയായ അര്‍ത്ഥ് പേരാമ്പ്രയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നു.

ഗാന രചയിതാവ് രമേശ് കാവില്‍ യോഗം ഉദ്ഘാടനം ചെയ്തു. ടി. മാലതി അധ്യക്ഷത വഹിച്ചു.

ഈ വര്‍ഷം വിരമിച്ച പ്രധാനാധ്യാപകര്‍ക്ക് സംഘടനയില്‍ അംഗത്വം നല്‍കി. എം. സുഭാഷ്, പി.ടി. വത്സല, വി.കെ. രമേശന്‍, പി. രസിത, വി.കെ. ബാലന്‍, കെ.എം. സൂപ്പി, സി. രഞ്ജിനി, ടി. രാധ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/202150/annual-general-body-meeting-at-perambra)