---
title: "പയ്യോളി അങ്ങാടി എ.വി. അബ്ദുറഹ്‌മാന്‍ ഹാജി ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കൊളജില്‍ സീറ്റുകള്‍ ഒഴിവ് "
english_title: "Payyoli Market AV Vacancies in Abdurahman Haji Arts and Science College"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20238/payyoli-market-av-vacancies-in-abdurahman-haji-arts-and-science-college"
published_at: "2022-01-11T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dd29267b7e3_0000 WATER MARK.JPG"
keywords: []
---

# പയ്യോളി അങ്ങാടി എ.വി. അബ്ദുറഹ്‌മാന്‍ ഹാജി ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കൊളജില്‍ സീറ്റുകള്‍ ഒഴിവ് 

> **Lead Summary:** **പയ്യോളി: **പയ്യോളി അങ്ങാടി എ.വി. അബ്ദുറഹ്‌മാന്‍ ഹാജി ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കൊളജില്‍ വിവിധ കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവ്.

## Article Content

**പയ്യോളി: **പയ്യോളി അങ്ങാടി എ.വി. അബ്ദുറഹ്‌മാന്‍ ഹാജി ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കൊളജില്‍ വിവിധ കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവ്.

എംഎസ്‌സി ഫിസിക്‌സ്, എംഎ ഇംഗ്ലീഷ്, എം കോം എന്നീ സീറ്റുകളാണ് ഒഴിവുള്ളത്.

താല്‍പര്യമുള്ളവര്‍ കോളേജ് ഓഫീസില്‍ നാളെ 12 മണിക്ക് മുന്‍പ് ഹാജരാവാന്‍ സലഫിയ്യ അസോസിയേഷന്‍ മേപ്പയ്യൂര്‍ ജനറല്‍ സെക്രട്ടറി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20238/payyoli-market-av-vacancies-in-abdurahman-haji-arts-and-science-college)