---
title: "പൈതോത്ത് നടുക്കണ്ടിയില്‍ സി.കെ. നാരായണന്‍ നിര്യാതനായി"
english_title: "CK in Pythoth Nadukandi. Narayanan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20263/ck-in-pythoth-nadukandi-narayanan-passed-away"
published_at: "2022-01-11T14:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dd48bb35477_0000 WATER MARK.JPG"
keywords: []
---

# പൈതോത്ത് നടുക്കണ്ടിയില്‍ സി.കെ. നാരായണന്‍ നിര്യാതനായി

> **Lead Summary:** **പേരാമ്പ്ര:** പൈതോത്ത് നടുക്കണ്ടിയില്‍ സി.കെ. നാരായണന്‍ നിര്യാതനായി.

## Article Content

**പേരാമ്പ്ര:** പൈതോത്ത് നടുക്കണ്ടിയില്‍ സി.കെ. നാരായണന്‍ നിര്യാതനായി.

ഭാര്യ: രാധ. മക്കള്‍: ജയശ്രീ, പരേതനായ ജയേഷ്. മരുമകന്‍: ബാലന്‍ (പന്തീരാങ്കാവ്). സഹോദരങ്ങള്‍: പത്മനാഭന്‍, ജാനു, കാര്‍ത്യായനി, പരേതരായ കണാരന്‍, ബാലകൃഷ്ണന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20263/ck-in-pythoth-nadukandi-narayanan-passed-away)