---
title: "സൗഹൃദ കൂട്ടായ്മ നടത്തി"
english_title: "A friendly group was organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/202672/a-friendly-group-was-organized"
published_at: "2024-05-02T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6633b242e06b4_school.png"
keywords: []
---

# സൗഹൃദ കൂട്ടായ്മ നടത്തി

> **Lead Summary:** **കോഴിക്കോട്: **കടിയങ്ങാട് എല്‍.പി സ്‌ക്കൂള്‍ 1976-77 കാലയളവിലെ പൂര്‍വ്വ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നു സൗഹൃദ കൂട്ടായ്മ നടത്തി.

## Article Content

**കോഴിക്കോട്: **കടിയങ്ങാട് എല്‍.പി സ്‌ക്കൂള്‍ 1976-77 കാലയളവിലെ പൂര്‍വ്വ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നു സൗഹൃദ കൂട്ടായ്മ നടത്തി.

പൂര്‍വ്വ അധ്യാപകരെ ഇതിന്റെ ഭാരവാഹികള്‍ പൊന്നാട അണിയിച്ചു. മൊമെന്റോ നല്‍കി സ്വീകരിച്ചു. അധ്യാപകര്‍ സ്വീകരണത്തിന്‍ മറുപടി പറഞ്ഞു. കമ്മറ്റി പ്രസിഡണ്ട് ഇബ്രാഹിം മാക്കൂല്‍ സ്വാഗതവും, കൊല്ലി ഇബ്രാഹീം അദ്വക്ഷന്‍, ഉല്‍ഘാടക - സുമടീച്ചര്‍ ഹെഡ് മിശ്രി , ആശംസ -ഗോയിന്ദന്‍ മാഷ്, ലക്ഷ്മി ടീച്ചര്‍, തങ്കമടീച്ചര്‍, വിസി ചാണ്ടി മാഷ്, എന്നിവര്‍ പ്രസംഗിച്ചു.

പത്മിനി വി.പി. നന്ദി പറഞ്ഞു മറ്റ് ഭാരവാഹികളായ സി .കെ .അംശാകന്‍ ജയന്‍ കുനിയില്‍, PNP അശോകന്‍ വട്ടുകുനി ഇബ്രാഹിം, വി.സി സത്യന്‍ എന്നിവര്‍നിയന്ത്രിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/202672/a-friendly-group-was-organized)