പേരാമ്പ്ര : ചാലിക്കര പുളിയോട്ട് മുക്ക് റോഡിലെ ചാലിക്കരയിലുള്ള ഡ്രൈനേജ് അപകടത്തിലായിട്ട് നാദാപുരം കുറ്റ്യാടി പേരാമ്പ്രയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ചാലിക്കര നിന്നു.
പളിയോട്ട് മുക്ക് കൂട്ടാലിട വഴി ബാലുശേരി താമരശേരി'ഓമശേരി ഹോസ്പിറ്റല്‍. കൂരാച്ചുണ്ട് നൊച്ചാട് ഹെല്‍ത്ത് സെന്റര്‍, തുടങ്ങിയ സ്ഥലത്തേക്ക് പോകുന്ന പ്രധാന റോഡിലെ ' വാഹനങ്ങളുടേയും യാത്രക്കാരുടേയും യാത്രയാണ് തടസ്സപ്പെട്ടിരിക്കുന്നത്. വലിയ വാഹനങ്ങള്‍ക്ക് തീരെ കടന്നു പോകാന്‍ കഴിയുന്നില്ല.
വളരെ എളുപ്പത്തില്‍ കൂട്ടാലിട വഴി പോകേണ്ട വാഹനങ്ങള്‍ ഉള്ളിയേരി വഴി കടന്നുപോകുന്ന കാഴ്ചയാണ് ഇപ്പോള്‍ ഉള്ളത്. പേരാമ്പ്ര കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ചാലിക്കരയില്‍ ബ്ലോക്ക് ആകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഊരാളുങ്കല്‍ സൊസൈറ്റിയാണ് അതിന്റെ നിര്‍മാണം നടത്തിയ തന്നു അതികാരികള് നിസ്സംഗത വെടിഞ്ഞ് തകര്‍ന്ന ഡ്രൈനേജ് എത്രയും പെട്ടെന്ന് പുനസ്ഥാപിച്ച് യാത്രകാര്‍ക്ക് സൗകര്യപ്രതമാക്കണമെന്ന് ചാലിക്കര ശാഖ മുസ്ലിം ലീഗ് കമ്മിറ്റി ആവിശ്യപെട്ടു . സി. അബ്ദുറഹിമാന് അദ്ധ്യക്ഷത വഹിച്ചു പി.കെ.കെ നാസര്‍ സാഗതം പറഞ്ഞു. അബുബക്കര്‍ മാസ്റ്റര്‍' ഷാമില്‍. കെ.എം. ഹാരിസ് കെ.കെ. അബ്ദുള്ള സി. ആഷിഖ് കുന്നത്ത് എന്നിവര്‍പ്രസംഗിച്ചു
Muslim League Demands Restoration Of Damaged Drainage Bridge At Chalikkara As soon as possible