---
title: "മെയ്ദിന റാലിയും കണ്‍വെന്‍ഷനും സംഘടിപ്പിച്ചു "
english_title: "workers day  rally and convention organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/202696/workers-day-rally-and-convention-organized"
published_at: "2024-05-02T23:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6633d274bf0ef_may.png"
keywords: []
---

# മെയ്ദിന റാലിയും കണ്‍വെന്‍ഷനും സംഘടിപ്പിച്ചു 

> **Lead Summary:** **കോഴിക്കോട്:** KSBA കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പൂവ്വാട്ടു പറമ്പില്‍ മെയ് ദിന റാലിയും തുടര്‍ന്ന് ജില്ലാ കമ്മറ്റി ഓഫീസ് ഹാളില്‍ ജില്ലാ പ്രസിഡണ്ട് കെ.ആനന്ദ്കുമാറിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ സെക്രട്ടറി കെ.കെ.രവി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**കോഴിക്കോട്:** KSBA കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പൂവ്വാട്ടു പറമ്പില്‍ മെയ് ദിന റാലിയും തുടര്‍ന്ന് ജില്ലാ കമ്മറ്റി ഓഫീസ് ഹാളില്‍ ജില്ലാ പ്രസിഡണ്ട് കെ.ആനന്ദ്കുമാറിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ സെക്രട്ടറി കെ.കെ.രവി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന കമ്മറ്റി മെമ്പര്‍മാരായ എ. എം. എസ്. അലവി, പി.സി. മെഹബൂബ്,കെ.പി.രമേശന്‍, ലേഡി ബ്യൂട്ടീഷ്യന്‍ ജില്ലാ പ്രസിഡണ്ട് ഷിന്ദു രാധാകൃഷ്ണന്‍,ജില്ലാ ട്രഷറര്‍ എം.വിജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ജില്ലാ ജോ: സെക്രട്ടറി സി.ടി. ഷഹീര്‍ സ്വാഗതവും, എം.പ്രസീല്‍ നന്ദിയുംപറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/202696/workers-day-rally-and-convention-organized)