---
title: "കൂത്താളി രണ്ടേ ആറില്‍ നിരത്തിന്റെ മീത്തല്‍ ജെജെ ഹൗസ് കിഴക്കയില്‍ ചിരുതക്കുട്ടി അന്തരിച്ചു "
english_title: "Chiruthakutty passed away at Second Arril Nirathinte Mittal JJ House East in Koothali "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/202723/chiruthakutty-passed-away-at-second-arril-nirathinte-mittal-jj-house-east-in-koothali"
published_at: "2024-05-03T10:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66346d2baea06_1_akj.jpg"
keywords: []
---

# കൂത്താളി രണ്ടേ ആറില്‍ നിരത്തിന്റെ മീത്തല്‍ ജെജെ ഹൗസ് കിഴക്കയില്‍ ചിരുതക്കുട്ടി അന്തരിച്ചു 

> **Lead Summary:** **കൂത്താളി :** കൂത്താളി രണ്ടേ ആറില്‍ നിരത്തിന്റെ മീത്തല്‍ ജെജെ ഹൗസ് കിഴക്കയില്‍ ചിരുതക്കുട്ടി അന്തരിച്ചു. സംസ്‌കാരം രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**കൂത്താളി :** കൂത്താളി രണ്ടേ ആറില്‍ നിരത്തിന്റെ മീത്തല്‍ ജെജെ ഹൗസ് കിഴക്കയില്‍ ചിരുതക്കുട്ടി അന്തരിച്ചു. സംസ്‌കാരം രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ്: പരേതനായ കുന്നത്ത് കണ്ടി കുഞ്ഞിക്കണ്ണന്‍. മക്കള്‍: രാജന്‍, ശാന്ത, പ്രസന്ന, മിനി.

മരുമക്കള്‍: പരേതയായ ശാന്ത ആശാരി കണ്ടി, ചാക്യാര്‍ പൊയില്‍ ചെക്കോട്ടി, ഇരിങ്ങത്ത് കുളങ്ങര കുഞ്ഞിരാമന്‍, കൊയിലോത്തും പടിക്കല്‍ ചന്ദ്രന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/202723/chiruthakutty-passed-away-at-second-arril-nirathinte-mittal-jj-house-east-in-koothali)