---
title: "വാളൂരിലെ മണക്കാട്ടില്‍ ദാമോദരകുറുപ്പ് അന്തരിച്ചു "
english_title: "Damodarakurup passed away at Manakkattil in Valur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/202729/damodarakurup-passed-away-at-manakkattil-in-valur"
published_at: "2024-05-03T10:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6634714cbebd1_1_damu4.jpg"
keywords: []
---

# വാളൂരിലെ മണക്കാട്ടില്‍ ദാമോദരകുറുപ്പ് അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** വാളൂരിലെ മണക്കാട്ടില്‍ ദാമോദരകുറുപ്പ് അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: കമല അമ്മ.

## Article Content

**പേരാമ്പ്ര:** വാളൂരിലെ മണക്കാട്ടില്‍ ദാമോദരകുറുപ്പ് അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: കമല അമ്മ.

മക്കള്‍: കെ.പി സുരേഷ്, ഷനില. മരുമക്കള്‍: ബിന്ദു (മൊടക്കല്ലൂര്‍), ബാലകൃഷ്ണന്‍ (ചേനോളി).

സഹോദരങ്ങള്‍: ശ്രീധരക്കുറുപ്പ്, ഭാസ്‌കരക്കുറുപ്പ്, മീനാക്ഷി, കമല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/202729/damodarakurup-passed-away-at-manakkattil-in-valur)