---
title: "ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 137 രൂപ ചലഞ്ചിന് ചങ്ങരോത്ത് മണ്ഡലത്തില്‍ തുടക്കമായി"
english_title: "The Indian National Congress has launched a Rs 137 challenge in Changarote constituency"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20273/the-indian-national-congress-has-launched-a-rs-137-challenge-in-changarote-constituency"
published_at: "2022-01-11T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dd50f121abb_0000 WATER MARK.JPG"
keywords: []
---

# ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 137 രൂപ ചലഞ്ചിന് ചങ്ങരോത്ത് മണ്ഡലത്തില്‍ തുടക്കമായി

> **Lead Summary:** ** പേരാമ്പ്ര :** ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 137 ജന്മദിനാഘോഷത്തോടനുബന്ധിച്ച് കെപിസിസി ആഹാനം ചെയ്ത 137 രൂപ ചലഞ്ചിന് ചങ്ങരോത്ത് മണ്ഡലത്തില്‍ തുടക്കമായി.

## Article Content

** പേരാമ്പ്ര :** ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 137 ജന്മദിനാഘോഷത്തോടനുബന്ധിച്ച് കെപിസിസി ആഹാനം ചെയ്ത 137 രൂപ ചലഞ്ചിന് ചങ്ങരോത്ത് മണ്ഡലത്തില്‍ തുടക്കമായി.

മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എറക്കോട്ട് മൊയ്തുവില്‍ നിന്ന് മണ്ഡലം പ്രസിഡന്റ് ഇ.ടി. സരീഷ് ആദ്യ തുക ഏറ്റുവാങ്ങി.

ഡിസിസി സെക്രട്ടറിമാരായ ഇ.വി. രാമചന്ദ്രന്‍, കെ.കെ. വിനോദന്‍, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിമാരായ പ്രകാശന്‍ കന്നാട്ടി, വിനോദന്‍ കല്ലൂര്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്‍.പി. വിജയന്‍, കെ.വി. രാഘവന്‍, പുതുക്കോട്ട് രവീന്ദ്രന്‍, ഹരീന്ദ്രന്‍ വാഴയില്‍, സി.കെ. രാഘവന്‍, എന്‍.എസ്. നിധീഷ്, സന്തോഷ് കോശി, എന്‍. ചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20273/the-indian-national-congress-has-launched-a-rs-137-challenge-in-changarote-constituency)