---
title: "നരയംകുളം വരപ്പുറത്ത് താഴെ ചെവിടന്‍ ചാത്തോത്ത് ദാക്ഷായണി അന്തരിച്ചു "
english_title: "Varappurath Chevidan Chathoth Dakshayan passed away at Narayamkulam "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/202823/varappurath-chevidan-chathoth-dakshayan-passed-away-at-narayamkulam"
published_at: "2024-05-03T15:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6634b8e7e008c_1_asr.JPG"
keywords: []
---

# നരയംകുളം വരപ്പുറത്ത് താഴെ ചെവിടന്‍ ചാത്തോത്ത് ദാക്ഷായണി അന്തരിച്ചു 

> **Lead Summary:** **കായണ്ണ:** നരയംകുളം വരപ്പുറത്ത് താഴെ ചെവിടന്‍ ചാത്തോത്ത് ദാക്ഷായണി അന്തരിച്ചു. ഭര്‍ത്താവ്: എം.കെ കരുണന്‍ (മേപ്പയൂര്‍). മക്കള്‍: ഷിങ്കി, ഷിംജിത്ത്.

## Article Content

**കായണ്ണ:** നരയംകുളം വരപ്പുറത്ത് താഴെ ചെവിടന്‍ ചാത്തോത്ത് ദാക്ഷായണി അന്തരിച്ചു. ഭര്‍ത്താവ്: എം.കെ കരുണന്‍ (മേപ്പയൂര്‍). മക്കള്‍: ഷിങ്കി, ഷിംജിത്ത്.

മരുമക്കള്‍: ശ്രുതി (വടകര), പരേതനായ മിനീഷ് (കൊയിലാണ്ടി). സഹോദരങ്ങള്‍: മാത, ഉണിച്ചിര, കല്യാണി, നാരായണി, ജാനകി, ശാന്ത, പരേതനായ എടക്കോട്ട് പറമ്പത്ത് കണാരന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/202823/varappurath-chevidan-chathoth-dakshayan-passed-away-at-narayamkulam)