---
title: "മേപ്പയ്യൂര്‍ കീഴരിയൂരിലെ നടേരിക്കടവ് ഖദീജ നിര്യാതയായി "
english_title: "Khadeeja dies at Naderikkadavu in Keezhariyoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20287/khadeeja-dies-at-naderikkadavu-in-keezhariyoor"
published_at: "2022-01-11T16:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dd66b41e838_0000 WATER MARK.JPG"
keywords: []
---

# മേപ്പയ്യൂര്‍ കീഴരിയൂരിലെ നടേരിക്കടവ് ഖദീജ നിര്യാതയായി 

> **Lead Summary:** **മേപ്പയ്യൂര്‍: **കീഴരിയൂര്‍ നടേരിക്കടവ് പരേതനായ പെരുവാലിശ്ശേരി മമ്മുവിന്റെ ഭാര്യ ഖദീജ നിര്യാതയായി. മക്കള്‍: അബൂബക്കര്‍, അബ്ദുറഹിമാന്‍ (ഖത്തര്‍), അസീസ്, പരേതരായ മറിയം, ഫാത്തിമ.

## Article Content

**മേപ്പയ്യൂര്‍: **കീഴരിയൂര്‍ നടേരിക്കടവ് പരേതനായ പെരുവാലിശ്ശേരി മമ്മുവിന്റെ ഭാര്യ ഖദീജ നിര്യാതയായി. മക്കള്‍: അബൂബക്കര്‍, അബ്ദുറഹിമാന്‍ (ഖത്തര്‍), അസീസ്, പരേതരായ മറിയം, ഫാത്തിമ.

മരുമക്കള്‍: നഫീസ (കീഴരിയൂര്‍), ആയിശ (പയ്യോളി), സഫിയ (പയ്യോളി), പരേതനായ മുഹമ്മദ് (പൊയില്‍കാവ്). സഹോദരങ്ങള്‍: ഖാദര്‍, പരേതരായ കുഞ്ഞിമൊയ്തി, ഹുസൈന്‍കുട്ടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20287/khadeeja-dies-at-naderikkadavu-in-keezhariyoor)