---
title: "വെള്ളിയൂര്‍ വലിയപറമ്പില്‍ വി.പി ഗോപാലന്‍ അന്തരിച്ചു "
english_title: "VP Gopalan passed away in Velliyur Valiyaparambil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/202944/vp-gopalan-passed-away-in-velliyur-valiyaparambil"
published_at: "2024-05-04T07:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66359cf3b63cb_1_valiya.jpg"
keywords: []
---

# വെള്ളിയൂര്‍ വലിയപറമ്പില്‍ വി.പി ഗോപാലന്‍ അന്തരിച്ചു 

> **Lead Summary:** **വെള്ളിയൂര്‍: **വലിയപറമ്പ് ദൈവത്തിന്‍ കാവ് ഭഗവതി ക്ഷേത്ര മുഖ്യ കര്‍മ്മി വലിയപറമ്പില്‍ വി.പി ഗോപാലന്‍ അന്തരിച്ചു.

## Article Content

**വെള്ളിയൂര്‍: **വലിയപറമ്പ് ദൈവത്തിന്‍ കാവ് ഭഗവതി ക്ഷേത്ര മുഖ്യ കര്‍മ്മി വലിയപറമ്പില്‍ വി.പി ഗോപാലന്‍ അന്തരിച്ചു.

സംസ്‌ക്കാരം ഇന്ന് കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ പെണ്ണുക്കുട്ടി. മകന്‍: വി.പി. സുരേഷ്, മരുമകള്‍: ഷൈബ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/202944/vp-gopalan-passed-away-in-velliyur-valiyaparambil)