---
title: "പാലേരി എറക്കോട്ട് മൊയ്തു അന്തരിച്ചു "
english_title: "Paleri Erakkott Moithu passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/203332/paleri-erakkott-moithu-passed-away"
published_at: "2024-05-05T21:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6637b1309199a_1_paleri.JPG"
keywords: []
---

# പാലേരി എറക്കോട്ട് മൊയ്തു അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര :** പാലേരിയിലെ ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും കോണ്‍ട്രാക്ടറുമായിരുന്ന എറക്കോട്ട് മൊയ്തു അന്തരിച്ചു. ഖബറടക്കം നാളെ കാലത്ത് 11 മണിക്ക് പാലേരി പുത്തന്‍ പള്ളി ഖബര്‍സ്ഥാനില്‍.

## Article Content

** പേരാമ്പ്ര :** പാലേരിയിലെ ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും കോണ്‍ട്രാക്ടറുമായിരുന്ന എറക്കോട്ട് മൊയ്തു അന്തരിച്ചു. ഖബറടക്കം നാളെ കാലത്ത് 11 മണിക്ക് പാലേരി പുത്തന്‍ പള്ളി ഖബര്‍സ്ഥാനില്‍.

ഭാര്യ: മറിയം. മക്കള്‍: ജസ്സി മോള്‍ ( നടുവണ്ണൂര്‍), സജിന (ഊരള്ളൂര്‍), റജിന (കുന്നമംഗലം), ജയ്‌സല്‍ ( ഖത്തര്‍).

മരുമക്കള്‍: യൂസഫ് മേക്കോത്ത് (നടുവണ്ണൂര്‍), ഫാരിസ് നന്മന (ഊരള്ളൂര്‍), മുഹ്‌സിന്‍ ഭൂപതി (കുന്നമംഗലം), റബിയ ചാമക്കാലയില്‍ (വളയന്നൂര്‍).

സഹോദരങ്ങള്‍:   റുഖിയ, പാതൂട്ടി, എറക്കോട്ട് ബഷീര്‍ (റിട്ട. അധ്യാപകന്‍ വിഎച്ച്എസ്എസ് പാലേരി),, സുഹറ പുതിയോട്ടിൽ ഹലീമ പുതിയോട്ടിൽ, പരേതരായ ജമീല,നഫീസ,അസ്‌ലം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/203332/paleri-erakkott-moithu-passed-away)