---
title: "കൊഴുക്കല്ലൂരിലെ കൊക്രണിയില്‍ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു "
english_title: "Kunhikannan passed away in Kokraniyil, Kozhukallur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/203351/kunhikannan-passed-away-in-kokraniyil-kozhukallur"
published_at: "2024-05-06T00:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6637d77b48722_1_kok.JPG"
keywords: []
---

# കൊഴുക്കല്ലൂരിലെ കൊക്രണിയില്‍ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **കൊഴുക്കല്ലൂരിലെ കൊക്രണിയില്‍ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. ഭാര്യ: ലീല.

## Article Content

**പേരാമ്പ്ര: **കൊഴുക്കല്ലൂരിലെ കൊക്രണിയില്‍ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. ഭാര്യ: ലീല.

മക്കള്‍: ലികേഷ് കൊക്രണി ( യുവജനത വാര്‍ഡു കമ്മറ്റി പ്രസിഡണ്ട്, കൊഴുക്കല്ലൂര്‍ മില്‍ക്ക് സൊസൈറ്റി ജീവനക്കാരന്‍), ലിജിത.

മരുമക്കള്‍: അശ്വനി, പ്രദീപന്‍ (മുതുകാട്).സഹോദരങ്ങള്‍: നാരായണി, ബാലകൃഷ്ണന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/203351/kunhikannan-passed-away-in-kokraniyil-kozhukallur)