---
title: "കൂത്താളി തെക്കേവീട്ടില്‍ ജനകി അമ്മ (മഠപ്പറമ്പില്‍) അന്തരിച്ചു "
english_title: "Janaki Amma passed away at Koothali Thekeveetil (Mathparampil)"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/203383/janaki-amma-passed-away-at-koothali-thekeveetil-mathparampil"
published_at: "2024-05-06T09:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66385078356ae_1_awe.JPG"
keywords: []
---

# കൂത്താളി തെക്കേവീട്ടില്‍ ജനകി അമ്മ (മഠപ്പറമ്പില്‍) അന്തരിച്ചു 

> **Lead Summary:** കൂത്താളി : കൂത്താളി പരേതനായ തെക്കേവീട്ടില്‍ കുഞ്ഞിക്കണ്ണന്‍ നായരുടെ ഭാര്യ മഠപ്പറമ്പില്‍ ജനകി അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

കൂത്താളി : കൂത്താളി പരേതനായ തെക്കേവീട്ടില്‍ കുഞ്ഞിക്കണ്ണന്‍ നായരുടെ ഭാര്യ മഠപ്പറമ്പില്‍ ജനകി അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍: ടി.വി മുരളി (സംസ്‌കാര സാഹിതി ജില്ലാ സെക്രട്ടറി, ഡയറക്ടര്‍ ധന്‍രത്‌ന ഇന്ത്യ നിധി ലിമിറ്റഡ് ), മീന (എളയിടം ). മരുമക്കള്‍: രജനി (ആവള ), മോഹന്‍ദാസ് (എളയിയിടം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/203383/janaki-amma-passed-away-at-koothali-thekeveetil-mathparampil)