---
title: "കൂത്താളിയിലെ നാഗത്ത് കേളപ്പന്‍ അന്തരിച്ചു"
english_title: "Nagath Kelappan of Koothali passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/203467/nagath-kelappan-of-koothali-passed-away"
published_at: "2024-05-06T13:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6638963d5e747_0000_ATTACH__KELAPPAN.jpg"
keywords: []
---

# കൂത്താളിയിലെ നാഗത്ത് കേളപ്പന്‍ അന്തരിച്ചു

> **Lead Summary:** ** കൂത്താളി :** നാഗത്ത് കേളപ്പന്‍ (ഡ്രൈവര്‍ 68) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** കൂത്താളി :** നാഗത്ത് കേളപ്പന്‍ (ഡ്രൈവര്‍ 68) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ പ്രസന്ന (കല്പത്തൂര്‍). മക്കള്‍ പ്രഗേഷ്, പ്രഗനി. മരുമക്കള്‍ മായ (നടുവത്തൂര്‍), ദീപക് പന്തിരിക്കര (ഡ്രൈവ് റൈറ്റ് ഡ്രൈവിംഗ് സ്‌കൂള്‍ ചെമ്പ്ര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/203467/nagath-kelappan-of-koothali-passed-away)