---
title: "ചെമ്പനോട ഒഴുകയില്‍ ജോസഫ് ( ജോമോന്‍ ) അന്തരിച്ചു"
english_title: "Joseph (Jomon) died in the Chempanoda ozhukayil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/203654/joseph-jomon-died-in-the-chempanoda-ozhukayil"
published_at: "2024-05-07T10:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6639b7a83b46a_1_chembhanoda.JPG"
keywords: []
---

# ചെമ്പനോട ഒഴുകയില്‍ ജോസഫ് ( ജോമോന്‍ ) അന്തരിച്ചു

> **Lead Summary:** ** ചെമ്പനോട: **ചെമ്പനോട ഒഴുകയില്‍ ജോസഫ് ( ജോമോന്‍ ) അന്തരിച്ചു.

## Article Content

** ചെമ്പനോട: **ചെമ്പനോട ഒഴുകയില്‍ ജോസഫ് ( ജോമോന്‍ ) അന്തരിച്ചു.

പിതാവ്: പരേതനായ പാപ്പച്ചന്‍. മാതാവ്: മോളി പുരയിടത്തില്‍. ഭാര്യ- ലില്ലി. മക്കള്‍: അനിറ്റ, ജോസഫ്, മരുമകന്‍: ദീപക്.

സംസ്‌കാര ശുശ്രൂഷ ഇന്ന് രാവിലെ 10:00 മണിക്ക് ചെമ്പനോട ഒഴുകയില്‍ ജോയിച്ചന്റെ ഭവനത്തില്‍ നിന്ന് ആരംഭിച്ച് ചെമ്പനോട സെന്റ് ജോസഫ് ദേവാലയത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം ഇടവക സെമിത്തേരിയില്‍ നടത്തപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/203654/joseph-jomon-died-in-the-chempanoda-ozhukayil)