---
title: "അരിക്കുളം തെക്കേടത്ത് ഖദീജ അന്തരിച്ചു "
english_title: "Khadija died thekkedath of Arikulam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/203662/khadija-died-thekkedath-of-arikulam"
published_at: "2024-05-07T10:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6639c0e5369f4_1_khadeeja.JPG"
keywords: []
---

# അരിക്കുളം തെക്കേടത്ത് ഖദീജ അന്തരിച്ചു 

> **Lead Summary:** മേപ്പയ്യൂര്‍:** അരിക്കുളം തെക്കേടത്ത് മൊയ്തിയുടെ ഭാര്യ ഖദീജ അന്തരിച്ചു. **

## Article Content

മേപ്പയ്യൂര്‍:** അരിക്കുളം തെക്കേടത്ത് മൊയ്തിയുടെ ഭാര്യ ഖദീജ അന്തരിച്ചു. **

**മക്കള്‍: സൗദ, ഫൈസല്‍ (ഹോമിയോപ്പതി ജില്ലാ ഓഫീസ് **കോഴിക്കോട്), താജുദ്ദീന്‍ (അരിക്കുളം സര്‍വീസ് സഹകരണ ബാങ്ക്, സി.പി.ഐ.എം അരിക്കുളം ലോക്കല്‍ കമ്മിറ്റി അംഗം), ആരിഫുദ്ദീന്‍ (ദുബായ് ), ഫിറോസ്.

മരുമക്കള്‍: അബ്ദുള്ള, ശരീഫ (താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് കൊയിലാണ്ടി), മുബീന പര്‍വീന്‍ (കെ.പി.എം.എസ്.എം എച്ച്.എസ് അരിക്കുളം).

സഹോദരങ്ങള്‍: കോമത്ത് കുഞ്ഞാമി, പരേതരായ ഇയ്യച്ചാലില്‍ കുട്ട്യാലി, കലന്തര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/203662/khadija-died-thekkedath-of-arikulam)