---
title: "കാരയാട് തറമലങ്ങാടി ചാളോമ്മാരത്ത് നാരായണന്‍ നായര്‍ അന്തരിച്ചു"
english_title: "Narayanan Nair passed away in Chalommarath of Karayad Tharamalangadi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/203675/narayanan-nair-passed-away-in-chalommarath-of-karayad-tharamalangadi"
published_at: "2024-05-07T11:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6639c6983d1aa_1_narayanan.JPG"
keywords: []
---

# കാരയാട് തറമലങ്ങാടി ചാളോമ്മാരത്ത് നാരായണന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര:** കാരയാട് തറമലങ്ങാടി ചാളോമ്മാരത്ത് നാരായണന്‍ നായര്‍ അന്തരിച്ചു. ഭാര്യ: പാര്‍വതി അമ്മ.

## Article Content

** പേരാമ്പ്ര:** കാരയാട് തറമലങ്ങാടി ചാളോമ്മാരത്ത് നാരായണന്‍ നായര്‍ അന്തരിച്ചു. ഭാര്യ: പാര്‍വതി അമ്മ.

മക്കള്‍: ബാബു, സത്യന്‍ (കെഎസ്ആര്‍ടിസി തൊട്ടില്‍പ്പാലം), പ്രകാശന്‍ (എസ്‌ഐ കോഴിക്കോട് സിറ്റി ഡിസിആര്‍ബി).

മരുമക്കള്‍: പ്രമീള, പ്രജിന, ശ്രീജ ( അധ്യാപിക കൊണ്ടോട്ടി ജിഎംഎല്‍പി ). സഞ്ചയനം വെള്ളിയാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/203675/narayanan-nair-passed-away-in-chalommarath-of-karayad-tharamalangadi)