---
title: "ചെറുവണ്ണൂര്‍ പുളിക്കു കുഴി മീത്തല്‍ കുഞ്ഞിമാണിക്യം (ആറോത്ത് മീത്തല്‍) അന്തരിച്ചു "
english_title: "Cheruvannur Pulikku Kogi Meethal Kunjimanikyam (Aroth Meethal) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/203902/cheruvannur-pulikku-kogi-meethal-kunjimanikyam-aroth-meethal-passed-away"
published_at: "2024-05-08T11:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663b11cb94136_1_manikyam.jpg"
keywords: []
---

# ചെറുവണ്ണൂര്‍ പുളിക്കു കുഴി മീത്തല്‍ കുഞ്ഞിമാണിക്യം (ആറോത്ത് മീത്തല്‍) അന്തരിച്ചു 

> **Lead Summary:** **ചെറുവണ്ണൂര്‍:** പരേതനായ പുളിക്കു കുഴി മീത്തല്‍ കുഞ്ഞിരാമന്റെ ഭാര്യ ആറോത്ത് മീത്തല്‍ കുഞ്ഞിമാണിക്യം അന്തരിച്ചു.

## Article Content

**ചെറുവണ്ണൂര്‍:** പരേതനായ പുളിക്കു കുഴി മീത്തല്‍ കുഞ്ഞിരാമന്റെ ഭാര്യ ആറോത്ത് മീത്തല്‍ കുഞ്ഞിമാണിക്യം അന്തരിച്ചു.

മക്കള്‍: ശ്രീധരന്‍ (ഹോട്ടല്‍ സാഗര്‍ ചെറുവണ്ണൂര്‍), അശോകന്‍ ( സിപിഐ എം ടൗണ്‍ ബ്രാഞ്ച് അംഗം), തങ്കം ( മുയിപ്പോത്ത്), ഗീത(പയ്യോളി).

മരുമക്കള്‍: ഗീത (കടിയങ്ങാട്), റീഷ്മ (അയനിക്കാട്), കൃഷ്ണന്‍ (മുയിപ്പോത്ത്).

സഹോദരങ്ങള്‍: കണാരന്‍, കുമാരന്‍, നാരായണന്‍, ലക്ഷ്മി, നാരായണി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/203902/cheruvannur-pulikku-kogi-meethal-kunjimanikyam-aroth-meethal-passed-away)