---
title: "നൂറിൻ്റെ നിറവിൽ പേരാമ്പ്ര ഹയർ സെക്കണ്ടറി "
english_title: "Perambra Higher Secondary is full of 100"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/204008/perambra-higher-secondary-is-full-of-100"
published_at: "2024-05-08T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663b6887760c7_1_shchool.JPG"
keywords: []
---

# നൂറിൻ്റെ നിറവിൽ പേരാമ്പ്ര ഹയർ സെക്കണ്ടറി 

> **Lead Summary:** **പേരാമ്പ്ര :** എസ്എസ്എൽസി പരീക്ഷ ഫലം പുറത്ത് വന്നപ്പോൾ നൂറിൻ്റെ തിളക്കത്തിൽ പേരാമ്പ്ര ഹയർ സെക്കണ്ടറി.

## Article Content

**പേരാമ്പ്ര :** എസ്എസ്എൽസി പരീക്ഷ ഫലം പുറത്ത് വന്നപ്പോൾ നൂറിൻ്റെ തിളക്കത്തിൽ പേരാമ്പ്ര ഹയർ സെക്കണ്ടറി.

ഇവിടെ നിന്നും പരീക്ഷ എഴുതിയ 427 പേരും തുടർ പഠനത്തിനുള്ള യോഗ്യത നേടി. ഇതില്‍ 220 ആണ്‍കുട്ടികളും 207 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതിയത്.

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവരും നൂറ് കടന്നു. 126 പേരാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/204008/perambra-higher-secondary-is-full-of-100)