---
title: "കിഴക്കന്‍ പേരാമ്പ്രയിലെ താന്നിക്കണ്ടി ദേവകി അമ്മ അന്തരിച്ചു "
english_title: "Thannikandi Devaki Amma of East Perambra passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/204120/thannikandi-devaki-amma-of-east-perambra-passed-away"
published_at: "2024-05-09T10:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663c5ff03e976_1_ammuss.JPG"
keywords: []
---

# കിഴക്കന്‍ പേരാമ്പ്രയിലെ താന്നിക്കണ്ടി ദേവകി അമ്മ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര **: കിഴക്കന്‍ പേരാമ്പ്രയിലെ പരേതനായ താന്നിക്കണ്ടി അപ്പുകുട്ടി നായരുടെ ഭാര്യ ദേവകി അമ്മ അന്തരിച്ചു.

## Article Content

**പേരാമ്പ്ര **: കിഴക്കന്‍ പേരാമ്പ്രയിലെ പരേതനായ താന്നിക്കണ്ടി അപ്പുകുട്ടി നായരുടെ ഭാര്യ ദേവകി അമ്മ അന്തരിച്ചു.

മക്കള്‍ : കുഞ്ഞി ലക്ഷ്മി, ഉണ്ണികൃഷ്ണന്‍ (ചെമ്മണ്ണൂര്‍), കരുണാകരന്‍, രാമകൃഷ്ണന്‍, ഇന്ദിര, സുമതി, മിനി.

മരുമക്കള്‍: ശാന്ത (അധ്യാപിക കോന്നല്ലൂര്‍ എല്‍പി സ്‌കൂള്‍ മലപ്പുറം), ഇന്ദിര (വേദവ്യാസ), രാജന്‍ നായര്‍ കുളപ്പുറത്ത്, ബാലകൃഷ്ണന്‍ തെക്കേ കുളമുള്ളതില്‍, ചന്ദ്രന്‍ എരഞ്ഞിക്കല്‍, പരേതനായ ശ്രീധരന്‍ നായര്‍ പുതുക്കുടി മീത്തല്‍.

സഹോദരങ്ങള്‍: കോടേരി ഗോപാലന്‍ നായര്‍, കോടേരി കുഞ്ഞനന്തന്‍ നായര്‍, പരേതരായ കണിയാം കണ്ടി കുഞ്ഞികൃഷ്ണന്‍ നായര്‍, കോടേരിച്ചാലില്‍ കല്യാണി അമ്മ. സഞ്ചയനം ശനിയാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/204120/thannikandi-devaki-amma-of-east-perambra-passed-away)