---
title: "കോമേഴ്സ് വിഷയത്തില്‍ എന്‍.കെ. ഷിജിന് ഡോക്ടറേറ്റ്"
english_title: "In the matter of Commerce, N.K. Shijin has a doctorate"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/204162/in-the-matter-of-commerce-nk-shijin-has-a-doctorate"
published_at: "2024-05-09T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663c83057a9a4_1_shijith.JPG"
keywords: []
---

# കോമേഴ്സ് വിഷയത്തില്‍ എന്‍.കെ. ഷിജിന് ഡോക്ടറേറ്റ്

> **Lead Summary:** ** മേപ്പയൂര്‍ :** കോമേഴ്സ് വിഷയത്തില്‍ ഡോ. എന്‍.കെ. ഷിജിന്‍ ഡോക്ടറേറ്റ് നേടി. രാജസ്ഥാന്‍ സണ്‍ റൈസ് യൂണിവേഴ്‌സിറ്റിയില്‍ 2019-2023 ബാച്ചില്‍ ആണ് ഗവേഷണം പൂര്‍ത്തീകരിച്ചത്.

## Article Content

** മേപ്പയൂര്‍ :** കോമേഴ്സ് വിഷയത്തില്‍ ഡോ. എന്‍.കെ. ഷിജിന്‍ ഡോക്ടറേറ്റ് നേടി. രാജസ്ഥാന്‍ സണ്‍ റൈസ് യൂണിവേഴ്‌സിറ്റിയില്‍ 2019-2023 ബാച്ചില്‍ ആണ് ഗവേഷണം പൂര്‍ത്തീകരിച്ചത്.

മേപ്പയ്യൂര്‍ മടത്തും ഭാഗം ഭാസ്കരന്‍ അളകാപുരി (ചെയര്‍മാന്‍. എസ്പിഎഫ് പ്രൈ.ലി.) യുടെയും ലീലയുടെയും മകനാണ്. ഭാര്യ അനുപമ ഷിജിന്‍ (ഡെപ്യൂട്ടി മാനേജര്‍ എസ്ബിഐ ഇരിങ്ങാലക്കുട RASMEC ബ്രാഞ്ച് ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/204162/in-the-matter-of-commerce-nk-shijin-has-a-doctorate)