---
title: "പട്ടാണിപ്പാറയിലെ നേരോത്തറേമ്മല്‍ കുഞ്ഞാമി അന്തരിച്ചു "
english_title: "Nerotharemmal Kunjami of Pattanipara passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/204337/nerotharemmal-kunjami-of-pattanipara-passed-away"
published_at: "2024-05-10T10:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663da8662bff9_1_kunjami.JPG"
keywords: []
---

# പട്ടാണിപ്പാറയിലെ നേരോത്തറേമ്മല്‍ കുഞ്ഞാമി അന്തരിച്ചു 

> **Lead Summary:** **പന്തിരിക്കര:** പട്ടാണിപ്പാറയിലെ ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന പരേതനായ നേരോത്തറേമ്മല്‍ അമ്മദിന്റ ഭാര്യ കുഞ്ഞാമി അന്തരിച്ചു.

## Article Content

**പന്തിരിക്കര:** പട്ടാണിപ്പാറയിലെ ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന പരേതനായ നേരോത്തറേമ്മല്‍ അമ്മദിന്റ ഭാര്യ കുഞ്ഞാമി അന്തരിച്ചു.

മക്കള്‍ : എന്‍.ടി കുഞ്ഞബ്ദുള്ള, എന്‍.ടി ബഷീര്‍, എന്‍.ടി സത്താര്‍, ഫാത്തിമ, ആയിഷ, സുബൈദ, പരേതരായ അസ്സയിനാര്‍, കുഞ്ഞിമൊയ്തീന്‍.

മരുമക്കള്‍: ഫാത്തിമ (മേപ്പയ്യൂര്‍ ), ജമീല (അഞ്ചാം പീടിക), ഫാത്തിമ (മുയിപ്പോത്ത്), സുബൈദ (ചേനോളി), സുലൈഖ (പന്തിരിക്കര), പരേതരായ മൊയ്ദീന്‍ (മേപ്പയൂര്‍ ), കുഞ്ഞമ്മദ്, ജലീല്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/204337/nerotharemmal-kunjami-of-pattanipara-passed-away)