---
title: "ഇഖ്‌റ പരിവാര്‍ ഹെല്‍ത്ത് കാര്‍ഡ് ഉദ്ഘാടനം"
english_title: "Inauguration of Iqra Parivar Health Card at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/204381/inauguration-of-iqra-parivar-health-card-at-perambra"
published_at: "2024-05-10T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663dc8d3ef21d_1_saratha.JPG"
keywords: []
---

# ഇഖ്‌റ പരിവാര്‍ ഹെല്‍ത്ത് കാര്‍ഡ് ഉദ്ഘാടനം

> **Lead Summary:**  **പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പരിവാര്‍ സംഘടിപ്പിച്ച ഇഖ്‌റ പരിവാര്‍ ഹെല്‍ത്ത് കാര്‍ഡ് ഉദ്ഘാടനം ചെയ്തു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരി കണ്ടി ഉദ്ഘാടനം നിര്‍വഹിച്ചു.

## Article Content

 **പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പരിവാര്‍ സംഘടിപ്പിച്ച ഇഖ്‌റ പരിവാര്‍ ഹെല്‍ത്ത് കാര്‍ഡ് ഉദ്ഘാടനം ചെയ്തു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരി കണ്ടി ഉദ്ഘാടനം നിര്‍വഹിച്ചു.

മുളിയങ്ങലില്‍ വെച്ചു നടന്ന ചടങ്ങില്‍ കോഴിക്കോട് ജില്ലാ പരിവാര്‍ പ്രസിഡന്റ് ഡോക്ടര്‍ ഡി.കെ ബാബു അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി കെ.പി അനിരുദ്ധന്‍, ബ്ലോക്ക് സെക്രട്ടറി കെ. സൂപ്പി, റഷീദ് ചെക്ക്യേലത്ത്, റംല ചങ്ങരോത്ത്, ലിസ്സി, ചന്ദ്രശേഖരന്‍ കായണ്ണ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/204381/inauguration-of-iqra-parivar-health-card-at-perambra)