---
title: "കരുവണ്ണൂര്‍ പടിക്കക്കണ്ടി മുസ്തഫ അന്തരിച്ചു "
english_title: "Mustafa passed away in Karuvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/204564/mustafa-passed-away-in-karuvannur"
published_at: "2024-05-11T10:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663f0126a52da_1_musthafa.jpg"
keywords: []
---

# കരുവണ്ണൂര്‍ പടിക്കക്കണ്ടി മുസ്തഫ അന്തരിച്ചു 

> **Lead Summary:** **കരുവണ്ണൂര്‍ :** കോഴിക്കോട് പരപ്പില്‍ എംഎം ഹൈസ്‌കുള്‍ എല്‍പി വിഭാഗം റിട്ട. പ്രധാനാധ്യാപകന്‍ പടിക്കക്കണ്ടി മുസ്തഫ അന്തരിച്ചു.

## Article Content

**കരുവണ്ണൂര്‍ :** കോഴിക്കോട് പരപ്പില്‍ എംഎം ഹൈസ്‌കുള്‍ എല്‍പി വിഭാഗം റിട്ട. പ്രധാനാധ്യാപകന്‍ പടിക്കക്കണ്ടി മുസ്തഫ അന്തരിച്ചു.

പിതാവ്: പരേതനായ അബ്ദുള്ള മുസ്ലിയാര്‍. മാതാവ്: കദീജ. ഭാര്യ: ഹഫ്‌സത്ത് (കീഴരിയൂര്‍).

മക്കള്‍: നാഫില, നാജില. മരുമകന്‍: ഷഹല്‍ (നന്‍മണ്ട). സഹോദരങ്ങള്‍: ഖാസീം, മറിയം (നരിക്കുനി), ബഷീര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/204564/mustafa-passed-away-in-karuvannur)