---
title: "മൂലാട് നീലിയ താഴ എന്‍. അച്ചുതന്‍ അന്തരിച്ചു"
english_title: "Moolad Neelia Thazha N. Achuthan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/204575/moolad-neelia-thazha-n-achuthan-passed-away"
published_at: "2024-05-11T11:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663f07baf4040_1_achuthan.jpg"
keywords: []
---

# മൂലാട് നീലിയ താഴ എന്‍. അച്ചുതന്‍ അന്തരിച്ചു

> **Lead Summary:** ** മൂലാട്: **സിപിഐ എം കോട്ടൂര്‍ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും ലൈബ്രറി കൗണ്‍സില്‍ മുന്‍ താലൂക്ക് സെക്രട്ടറിയുമായിരുന്ന മൂലാട് നീലിയ താഴ എന്‍. അച്ചുതന്‍ അന്തരിച്ചു.

## Article Content

** മൂലാട്: **സിപിഐ എം കോട്ടൂര്‍ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും ലൈബ്രറി കൗണ്‍സില്‍ മുന്‍ താലൂക്ക് സെക്രട്ടറിയുമായിരുന്ന മൂലാട് നീലിയ താഴ എന്‍. അച്ചുതന്‍ അന്തരിച്ചു.

സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: ഓമന. മക്കള്‍: പ്രമോദ്, പ്രവീണ. മരുമക്കള്‍: മായ (മൊട്ടന്തറ), അനില്‍ (തോരായി).

സഹോദരങ്ങള്‍: ലക്ഷ്മിക്കുട്ടി, പരേതരായ അമ്മുക്കുട്ടി മാധവി (മങ്ങാട്, ഉണ്ണികുളം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/204575/moolad-neelia-thazha-n-achuthan-passed-away)