---
title: "ചാലിക്കര കോമത്ത് പൊയില്‍ അസ്സയിനാര്‍ അന്തരിച്ചു "
english_title: "Assignar passed away at Chalikkara Komath Poyil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/204626/assignar-passed-away-at-chalikkara-komath-poyil"
published_at: "2024-05-11T14:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663f2e676d733_1_assinar.jpg"
keywords: []
---

# ചാലിക്കര കോമത്ത് പൊയില്‍ അസ്സയിനാര്‍ അന്തരിച്ചു 

> **Lead Summary:** **ചാലിക്കര:** മുസ്ലിംലീഗിന്റെയും സമസ്തയുടേയും സജീവ പ്രവര്‍ത്തകനായിരുന്ന കോമത്ത് പൊയില്‍ അസ്സയിനാര്‍ അന്തരിച്ചു. ഭാര്യ: സുഹറ.

## Article Content

**ചാലിക്കര:** മുസ്ലിംലീഗിന്റെയും സമസ്തയുടേയും സജീവ പ്രവര്‍ത്തകനായിരുന്ന കോമത്ത് പൊയില്‍ അസ്സയിനാര്‍ അന്തരിച്ചു. ഭാര്യ: സുഹറ.

മക്കള്‍: റിഷാന, ഷംന. മരുമക്കള്‍: മുഹമദ് നവാസ് പതിയാരക്കര (ഖത്തര്‍), ജാഫര്‍ ചേളാരി (ദുബൈ).

സഹോദരങ്ങള്‍: എ.സി ഇബ്രാഹിം, കെ.പി ആലിക്കുട്ടി, സുബൈദ മുണ്ടോത്ത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/204626/assignar-passed-away-at-chalikkara-komath-poyil)