---
title: "ഉണ്ണികുന്നുചാലില്‍ അബു നിര്യാതനായി"
english_title: "Abu died at Unnikunnuchal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20465/abu-died-at-unnikunnuchal"
published_at: "2022-01-12T17:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61debde41e0e4_0000 WATER MARK.JPG"
keywords: []
---

# ഉണ്ണികുന്നുചാലില്‍ അബു നിര്യാതനായി

> **Lead Summary:** **പേരാമ്പ്ര: **ഉണ്ണികുന്നുചാലില്‍ അബു നിര്യാതനായി. മയ്യത്ത് നമസ്‌കാരം വൈകിട്ട് 5 മണിക്ക് വയലാളി പള്ളിയില്‍.

## Article Content

**പേരാമ്പ്ര: **ഉണ്ണികുന്നുചാലില്‍ അബു നിര്യാതനായി. മയ്യത്ത് നമസ്‌കാരം വൈകിട്ട് 5 മണിക്ക് വയലാളി പള്ളിയില്‍.

ഭാര്യ ഫാത്തിമ. മക്കള്‍ യു.സി ജിഷാദ്, യു.സി ജിഷാദ്. മരുമക്കള്‍ ഹര്‍ഷീന (കീഴരിയൂര്‍ ), ഷെമീന (തൊട്ടില്‍പ്പാലം). സഹോദരങ്ങള്‍ അമ്മദ് കോയ, കുഞ്ഞിരായന്‍ കുട്ടി, അസ്സന്‍ കോയ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20465/abu-died-at-unnikunnuchal)