---
title: "മുയിപ്പോത്ത് എടവനപ്പൊയില്‍ ഫാത്തിമ (കടവത്ത്) അന്തരിച്ചു "
english_title: "Fathima (Kadawath) passed away at Edavanapoyil, Muyipoth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/204852/fathima-kadawath-passed-away-at-edavanapoyil-muyipoth"
published_at: "2024-05-12T17:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6640b36779ce8_1_muyipoth.jpg"
keywords: []
---

# മുയിപ്പോത്ത് എടവനപ്പൊയില്‍ ഫാത്തിമ (കടവത്ത്) അന്തരിച്ചു 

> **Lead Summary:** **മുയിപ്പോത്ത്:** മുയിപ്പോത്ത് പരേതനായ എടവനപ്പൊയില്‍ അമ്മതിന്റെ ഭാര്യ കടവത്ത് ഫാത്തിമ അന്തരിച്ചു. മയ്യിത്ത് നമസ്‌ക്കാരം വൈകുന്നേരം 6 മണിക്ക് മുയിപ്പോത്ത് പാറക്കൂല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

## Article Content

**മുയിപ്പോത്ത്:** മുയിപ്പോത്ത് പരേതനായ എടവനപ്പൊയില്‍ അമ്മതിന്റെ ഭാര്യ കടവത്ത് ഫാത്തിമ അന്തരിച്ചു. മയ്യിത്ത് നമസ്‌ക്കാരം വൈകുന്നേരം 6 മണിക്ക് മുയിപ്പോത്ത് പാറക്കൂല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

മക്കള്‍: സുബൈദ  (അധ്യാപിക. വെണ്ണാറോട് എഎല്‍പി സ്‌കൂള്‍ മുയിപ്പോത്ത്), അബ്ദുല്‍ സലാം, സഫിയ (ചെരണ്ടത്തൂര്‍), ഷബീബ്.

മരുമക്കള്‍: എന്‍.കെ. സലാം എടോളി ( ക്രൈംബ്രാഞ്ച്, കോഴിക്കോട്), ഫൗസിയ (എരവട്ടൂര്‍), അബ്ദുള്‍ ഗഫൂര്‍ കൊടക്കാട്ട് (ചെരണ്ടത്തൂര്‍), സാജിത (ചെറുവണ്ണൂര്‍). സഹോദരങ്ങള്‍: നഫീസ്സ, റസാഖ് (കടവത്ത്),  പരേതനായ യൂസഫ് (കടവത്ത്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/204852/fathima-kadawath-passed-away-at-edavanapoyil-muyipoth)