---
title: "കോവിഡ് പ്രശ്‌നങ്ങളും പ്രതിവിധികളും; ആരോഗ്യ ക്ലാസ്സുമായി കുന്നരം വെള്ളി ഗ്രാമോദയ വായനശാല വനിതാ വേദി"
english_title: "Kovid problems and remedies; Kunnaram Velli Gramodaya Library Women's Venue with Health Class"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20500/kovid-problems-and-remedies-kunnaram-velli-gramodaya-library-womens-venue-with-health-class"
published_at: "2022-01-12T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dee7f363da2_vvvv - Copy (3) - Copy copy.jpg"
keywords: []
---

# കോവിഡ് പ്രശ്‌നങ്ങളും പ്രതിവിധികളും; ആരോഗ്യ ക്ലാസ്സുമായി കുന്നരം വെള്ളി ഗ്രാമോദയ വായനശാല വനിതാ വേദി

> **Lead Summary:** ** കോട്ടൂര്‍: **കോവിഡാനന്തര പ്രശ്‌നങ്ങളും പ്രതിവിധികളും എന്ന വിഷയത്തെ ആസ്പദമാക്കി കുന്നരം വെള്ളി ഗ്രാമോദയ വായനശാല വനിതാ വേദിയുടെ നേതൃത്വത്തില്‍ ആരോഗ്യ ക്ലാസ് സംഘടിപ്പിച്ചു.

## Article Content

** കോട്ടൂര്‍: **കോവിഡാനന്തര പ്രശ്‌നങ്ങളും പ്രതിവിധികളും എന്ന വിഷയത്തെ ആസ്പദമാക്കി കുന്നരം വെള്ളി ഗ്രാമോദയ വായനശാല വനിതാ വേദിയുടെ നേതൃത്വത്തില്‍ ആരോഗ്യ ക്ലാസ് സംഘടിപ്പിച്ചു.

വാര്‍ഡ് മെമ്പര്‍ കെ.പി മനോഹരന്‍ ഉദ്ഘാടനം ചെയ്തു. യു.ടി.അദ്ധ്യക്ഷത വഹിച്ചു. കോട്ടൂര്‍ ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.എം .ഉണ്ണികൃഷ്ണന്‍ ക്ലാസ് എടുത്തു.

ഇ.ഗോവിന്ദന്‍ നമ്പീശന്‍, ഉമേഷ് നടുവത്ത്, സന്തോഷ് പെരവച്ചേരി, ടി.സുകന്യ, ചിത്രലേഘ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20500/kovid-problems-and-remedies-kunnaram-velli-gramodaya-library-womens-venue-with-health-class)