---
title: "കല്‍പത്തൂര്‍ ശാഖാ മുസ്ലിം ലീഗ് കുടുംബ സംഗമം നടത്തി "
english_title: "Kalpathur branch Muslim League held a family reunion"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20504/kalpathur-branch-muslim-league-held-a-family-reunion"
published_at: "2022-01-12T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61deedb43ac27_vvvv - Copy (3) - Copy copy.jpg"
keywords: []
---

# കല്‍പത്തൂര്‍ ശാഖാ മുസ്ലിം ലീഗ് കുടുംബ സംഗമം നടത്തി 

> **Lead Summary:** ** പേരാമ്പ്ര:** കല്‍പത്തൂര്‍ ശാഖാ മുസ്ലിം ലീഗ് നാട്ടുപച്ച - അകംപൊരുള്‍ കുടുംബ സംഗമം നടത്തി. നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര:** കല്‍പത്തൂര്‍ ശാഖാ മുസ്ലിം ലീഗ് നാട്ടുപച്ച - അകംപൊരുള്‍ കുടുംബ സംഗമം നടത്തി. നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു.

ശാഖാ ലീഗ് പ്രസിഡന്റ് അബ്ദുറഹിമാന്‍ ഇടവന അദ്ധ്യക്ഷനായി. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ് മുഖ്യ പ്രഭാഷണം നടത്തി.

ടി.പി നാസര്‍, സൗഫി താഴെ കണ്ടി, ശിഹാബ് കന്നാട്ടി, എന്‍. നാസിര്‍, എന്‍.കെ കാസിം, ശംസുദ്ധീന്‍ വടക്കയില്‍, സത്താര്‍ കീഴരിയൂര്‍, വി.എന്‍ നൗഫല്‍, എം.ടി ഹമീദ്, സി.പി സിറാജ്, മുഹമ്മദ് സ്വാലിഹ് സംസാരിച്ചു.

സലിം മിലാസ് സ്വാഗതവും ദില്‍ഷാദ് റോഷന്‍ കുന്നത്ത് നന്ദിയും പറഞ്ഞു. യൂത്ത് ലീഗ് ശാഖാ കമ്മിറ്റി ഭാരവാഹികള്‍: ദില്‍ഷാദ് റോഷന്‍ കുന്നത്ത് (പ്രസിഡന്റ്) ,മുഹമ്മദ് സ്വാലിഹ് (ജനറല്‍ സെക്രട്ടറി), മുഹമ്മദ് ഷാംജാദ് (ട്രഷറര്‍), ടി.വി ഫദിലുല്‍ ആബിദ്, ടി. വിഫാസില്‍ (വൈസ് പ്രസിഡന്റ്), ബഷീര്‍ തട്ടാറ പൊയില്‍, ടി.പി ശാക്കിര്‍ (സെക്രട്ടറി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20504/kalpathur-branch-muslim-league-held-a-family-reunion)