---
title: "എസ്എസ്എല്‍സി പരീക്ഷയില്‍ മിന്നുന്ന വിജയവുമായി ഇരട്ട സഹോദരിമാര്‍ "
english_title: "Twin sisters crack SSLC exam with flying colours"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/205046/twin-sisters-crack-sslc-exam-with-flying-colours"
published_at: "2024-05-13T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6641ea1f3a24a_1_sisters.jpg"
keywords: []
---

# എസ്എസ്എല്‍സി പരീക്ഷയില്‍ മിന്നുന്ന വിജയവുമായി ഇരട്ട സഹോദരിമാര്‍ 

> **Lead Summary:** **മേപ്പയൂര്‍ **: എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ഫുള്‍ A+ വാങ്ങി ഇരട്ട സഹോദരിമാരായ പേരാമ്പ്ര കുട്ടോത്ത് ആലക്കാട്ട് ഷിഫാന ഷെറിനും ഷഹാന ഷെറിനും നടിനഭിമാനമായി.

## Article Content

**മേപ്പയൂര്‍ **: എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ഫുള്‍ A+ വാങ്ങി ഇരട്ട സഹോദരിമാരായ പേരാമ്പ്ര കുട്ടോത്ത് ആലക്കാട്ട് ഷിഫാന ഷെറിനും ഷഹാന ഷെറിനും നടിനഭിമാനമായി.

ആവള കുട്ടോത്ത് ജിഎച്ച്എസ് വിദ്യാര്‍ഥികളാണ് ഇരുവരും. സൗദി അറേബ്യയിലെ ഹായില്‍ ജോലി ചെയ്യുന്ന എ.കെ അബ്ദുല്‍ അസീസിന്റെയും ഷക്കീലയുടേയും മക്കളാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/205046/twin-sisters-crack-sslc-exam-with-flying-colours)