---
title: "നൂറിന്റെ തിളക്കത്തില്‍ പേരാമ്പ്ര സെന്റ്  മീരാസ് പബ്ലിക് സ്‌കൂള്‍ "
english_title: "Perambra St. Meera's Public School in the glow of 100"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/205051/perambra-st-meeras-public-school-in-the-glow-of-100"
published_at: "2024-05-13T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6641f629f3c95_1_cbse.jpg"
keywords: []
---

# നൂറിന്റെ തിളക്കത്തില്‍ പേരാമ്പ്ര സെന്റ്  മീരാസ് പബ്ലിക് സ്‌കൂള്‍ 

> **Lead Summary:** **പേരാമ്പ്ര: **സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം പുറത്ത് വന്നപ്പോള്‍ നൂറിന്റെ തിളക്കത്തില്‍ പേരാമ്പ്ര സെന്റ് മീരാസ് പബ്ലിക് സ്‌കൂള്‍.

## Article Content

**പേരാമ്പ്ര: **സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം പുറത്ത് വന്നപ്പോള്‍ നൂറിന്റെ തിളക്കത്തില്‍ പേരാമ്പ്ര സെന്റ് മീരാസ് പബ്ലിക് സ്‌കൂള്‍.

പരീക്ഷ എഴുതിയ 36 കുട്ടികളും ഫസ്റ്റ് ക്ലാസ്സോടെ ഉന്നത വിജയം കൈവരിച്ചു. 12 കുട്ടികള്‍ 90 % ത്തിന് മുകളില്‍ മാര്‍ക്ക് നേടി. 32 കുട്ടികള്‍ക്ക് ഡിസ്റ്റിങ്ങഷനും ലഭിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/205051/perambra-st-meeras-public-school-in-the-glow-of-100)