---
title: "ചെറുവണ്ണൂര്‍ പെരുവന മീത്തല്‍ ശങ്കരന്‍ അന്തരിച്ചു "
english_title: "Cheruvannur Peruvana Meethal Sankaran passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/205093/cheruvannur-peruvana-meethal-sankaran-passed-away"
published_at: "2024-05-13T22:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66424c37aef78_1_cheru.jpg"
keywords: []
---

# ചെറുവണ്ണൂര്‍ പെരുവന മീത്തല്‍ ശങ്കരന്‍ അന്തരിച്ചു 

> **Lead Summary:** **ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ പെരുവന മീത്തല്‍ ശങ്കരന്‍ അന്തരിച്ചു. ഭാര്യ: ദേവി (കല്പത്തൂര്‍).

## Article Content

**ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ പെരുവന മീത്തല്‍ ശങ്കരന്‍ അന്തരിച്ചു. ഭാര്യ: ദേവി (കല്പത്തൂര്‍).

മക്കള്‍: രതീഷ്, രജിത, രഷിത. മരുമക്കള്‍: ഗിരീഷ് (മുതുകാട്), ജിനീഷ് (വടകര), ദിവ്യ (കായണ്ണ).

സഹോദരങ്ങള്‍: ശ്രീധരന്‍, രാധ, രാജീവന്‍, പരേതയായ നാരായണി (മേപ്പയ്യൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/205093/cheruvannur-peruvana-meethal-sankaran-passed-away)