---
title: "റിട്ട. അധ്യാപകന്‍ നരയംകുളം സാന്ദ്രത്തില്‍ പി.എം. മധുസൂദനന്‍ അന്തരിച്ചു "
english_title: "Narayamkulam sandram in P.M. Madhusudan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/205094/narayamkulam-sandram-in-pm-madhusudan-passed-away"
published_at: "2024-05-13T22:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664249b53f85e_1_narayam.jpg"
keywords: []
---

# റിട്ട. അധ്യാപകന്‍ നരയംകുളം സാന്ദ്രത്തില്‍ പി.എം. മധുസൂദനന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര : **നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ട. അധ്യാപകന്‍ നരയംകുളം സാന്ദ്രത്തില്‍ പി.എം. മധുസൂദനന്‍ അന്തരിച്ചു. സംസ്‌കാരം നാളെ ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര : **നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ട. അധ്യാപകന്‍ നരയംകുളം സാന്ദ്രത്തില്‍ പി.എം. മധുസൂദനന്‍ അന്തരിച്ചു. സംസ്‌കാരം നാളെ ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍.

പിതാവ്: പരേതനായ നാരായണന്‍ നമ്പീശന്‍ (റിട്ട. പ്രധാനാധ്യാപകന്‍ നരയംകുളം എയുപി സ്‌കൂള്‍). മാതാവ്: ജാനകി ബ്രാഹ്‌മിണിയമ്മ.

ഭാര്യ: ടി.എം. ബീന (അധ്യാപിക നരയംകുളം എയുപി സ്‌കൂള്‍). മക്കള്‍: ഡോ : ഋത്വിക് ( ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ കണ്ണൂര്‍), അനഘ.

മരുമക്കള്‍: ഡോ : മേഘ (പിഎച്ച്‌സി മുഴുപ്പിലങ്ങാടി), അരുണ്‍ (കടിയങ്ങാട്). സഹോദരങ്ങള്‍: ലീലാമണി, കൃഷ്ണദാസ്, രമാദേവി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/205094/narayamkulam-sandram-in-pm-madhusudan-passed-away)