---
title: "അശ്വന്ത് രാജിന് ക്ഷേത്ര കമ്മിറ്റിയുടെ അനുമോദനം"
english_title: "Courtesy of Temple Committee to Ashwanth Raj"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/205166/courtesy-of-temple-committee-to-ashwanth-raj"
published_at: "2024-05-14T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664301122a943_1_anus555.jpg"
keywords: []
---

# അശ്വന്ത് രാജിന് ക്ഷേത്ര കമ്മിറ്റിയുടെ അനുമോദനം

> **Lead Summary:** ** പേരാമ്പ്ര:** വാല്യക്കോട് തൃക്കൈക്കുന്ന് മഹാവിഷ്ണു ക്ഷേത്രത്തിലെ 18 മത് പുനപ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് 'സിവില്‍ സര്‍പ്പീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ നന്ദനത്തില്‍ അശ്വന്ത് രാജിനെ ഉത്സവാഘോഷ കമ്മറ്റിയും ക്ഷേത്ര കമ്മററിയും ചേര്‍ന്ന് അനുമോദിച്ചു.

## Article Content

** പേരാമ്പ്ര:** വാല്യക്കോട് തൃക്കൈക്കുന്ന് മഹാവിഷ്ണു ക്ഷേത്രത്തിലെ 18 മത് പുനപ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് 'സിവില്‍ സര്‍പ്പീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ നന്ദനത്തില്‍ അശ്വന്ത് രാജിനെ ഉത്സവാഘോഷ കമ്മറ്റിയും ക്ഷേത്ര കമ്മററിയും ചേര്‍ന്ന് അനുമോദിച്ചു.

ആഘോഷ കമ്മററി ചെയര്‍മാന്‍ കേളപ്പന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്ര കമ്മറ്റി പ്രസിഡന്റ്  കെ.എം മനോജ്കുമാറിനെ മൊമന്റോ നല്‍കി ആദരിച്ചു.

കെ.എന്‍. ഷാജു, ടി. രജിന്‍ കുമാര്‍, എം.എം രാജന്‍രാജന്‍, സി. ലത എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/205166/courtesy-of-temple-committee-to-ashwanth-raj)