---
title: "കൂത്താളി കരിമ്പില മൂലയില്‍ കൃഷ്ണന്‍  നിര്യാതനായി"
english_title: "Krishnan died at the corner of Koothali Karimpila"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20522/krishnan-died-at-the-corner-of-koothali-karimpila"
published_at: "2022-01-12T22:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61df078863211_vvvv - Copy (3) - Copy copy.jpg"
keywords: []
---

# കൂത്താളി കരിമ്പില മൂലയില്‍ കൃഷ്ണന്‍  നിര്യാതനായി

> **Lead Summary:** **പേരാമ്പ്ര:** കൂത്താളി കരിമ്പില മൂലയില്‍ കൃഷ്ണന്‍ നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കള്‍: നിര്‍മ്മല, സരോജിനി, പി.സി.രാജന്‍(വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, സി.പി.ഐ.(എം) കുഞ്ഞോത്ത് ബ്രാഞ്ച് അംഗം), കെ.എം.ഷാജി (സി.പി.ഐ.(എം) ഏരം തോട്ടം ബ്രാഞ്ച് അംഗം).

## Article Content

**പേരാമ്പ്ര:** കൂത്താളി കരിമ്പില മൂലയില്‍ കൃഷ്ണന്‍ നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കള്‍: നിര്‍മ്മല, സരോജിനി, പി.സി.രാജന്‍(വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, സി.പി.ഐ.(എം) കുഞ്ഞോത്ത് ബ്രാഞ്ച് അംഗം), കെ.എം.ഷാജി (സി.പി.ഐ.(എം) ഏരം തോട്ടം ബ്രാഞ്ച് അംഗം).

മരുമക്കള്‍: ടി. കേളു ( നൊച്ചാട്), എ.പി.ശ്രീധരന്‍ (മേപ്പയില്‍), കെ.ഷീന (പേരാമ്പ്ര ജി.യു.പി.സ്‌കൂള്‍), കെ.ഉഷ (കെഎസ്എഫ്ഇ കുറ്റ്യാടി ബ്രാഞ്ച്). സഹോദരങ്ങള്‍: മാതു, പരേതരായ കല്ല്യാണി, പൈതല്‍, ഗോപാലന്‍. .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20522/krishnan-died-at-the-corner-of-koothali-karimpila)