---
title: "കിഴക്കന്‍ പേരാമ്പ്ര കാളങ്കുളത്ത് ജാനകി അമ്മ നിര്യാതയായി "
english_title: "Janaki's mother dies at East Perambra Kalankulam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20525/janakis-mother-dies-at-east-perambra-kalankulam"
published_at: "2022-01-12T22:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61df0c4e406bd_vvvv - Copy (3) - Copy copy.jpg"
keywords: []
---

# കിഴക്കന്‍ പേരാമ്പ്ര കാളങ്കുളത്ത് ജാനകി അമ്മ നിര്യാതയായി 

> **Lead Summary:** ** പേരാമ്പ്ര:** കിഴക്കന്‍ പേരാമ്പ്രയിലെ കാളങ്കുളത്ത് ജാനകി അമ്മ നിര്യാതയായി. സംസ്‌ക്കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍

## Article Content

** പേരാമ്പ്ര:** കിഴക്കന്‍ പേരാമ്പ്രയിലെ കാളങ്കുളത്ത് ജാനകി അമ്മ നിര്യാതയായി. സംസ്‌ക്കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍

മക്കള്‍: പങ്കജം(ആവള ), കെ.കെ ശ്രീധരന്‍(ടാക്‌സ് പ്രാക്ടീഷണര്‍ പേരാമ്പ്ര), ബാബുരാജ് (റിട്ടയേര്‍ഡ് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍), ഇന്ദിര (പാലേരി ) , മല്ലിക ( തളീക്കര).

മരുമക്കള്‍: കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ (റിട്ടയേര്‍ഡ് ജില്ല സര്‍വയര്‍ ), ശ്രീനി പാലേരി (റിട്ടയേര്‍ഡ് അദ്ധ്യാപകന്‍ പടത്ത് കടവ് ഹൈസ്‌കൂള്‍), ദിവാകരന്‍ (റിട്ടയേര്‍ഡ് സബ് ഇന്‍സ്‌പെക്ടര്‍ ) , നിര്‍മല (റിട്ടയേര്‍ഡ് അദ്ധ്യാപിക പേരാമ്പ്ര വെസ്റ്റ് ഏയൂപി സ്‌ക്കൂള്‍ ), ശ്രീവിദ്യ (പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കൂത്താളി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20525/janakis-mother-dies-at-east-perambra-kalankulam)