---
title: "മുസ്ലിം ലീഗ് പ്രവര്‍ത്തക സംഗമവും കോവിഡ് പോരാളികളെ ആദരിക്കലും "
english_title: "Muslim League activists meet and pay tribute to Kovid fighters"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/20527/muslim-league-activists-meet-and-pay-tribute-to-kovid-fighters"
published_at: "2022-01-12T23:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61df1294b0e4b_0000 WATERMARK.jpg"
keywords: []
---

# മുസ്ലിം ലീഗ് പ്രവര്‍ത്തക സംഗമവും കോവിഡ് പോരാളികളെ ആദരിക്കലും 

> **Lead Summary:** ** പേരാമ്പ്ര:** മുസ്ലിം ലീഗ് പൈതോത്ത് ശാഖ സംഗമവും കോവിഡ് പോരാളികളെ ആദരികല്‍ ചടങ്ങും സംഘടിപ്പിച്ചു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.പി.എ അസീസ് പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. പി. ഉബൈദ് അധ്യക്ഷത വഹിച്ചു. സാജിദ് നടുവണ്ണൂര്‍ മുഖ്യ പ്രഭാഷണം നടത്തി.

## Article Content

** പേരാമ്പ്ര:** മുസ്ലിം ലീഗ് പൈതോത്ത് ശാഖ സംഗമവും കോവിഡ് പോരാളികളെ ആദരികല്‍ ചടങ്ങും സംഘടിപ്പിച്ചു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.പി.എ അസീസ് പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. പി. ഉബൈദ് അധ്യക്ഷത വഹിച്ചു. സാജിദ് നടുവണ്ണൂര്‍ മുഖ്യ പ്രഭാഷണം നടത്തി.

നിയോജക മണ്ഡലംപ്രസിഡന്റ് ആര്‍.കെ. മുനീര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ടി. അഷറഫ്, അബ്ദുള്ള ബൈത്തുല്‍ ബര്‍ക, കെ.ടി. കുഞ്ഞമ്മദ് എം.പി. മൊയ്തു, എം.പി.കെ. അഹമ്മദ്കുട്ടി എന്നിവര്‍ സംസാരിച്ചു. കെ. കെ. സാദത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.എം. ഇബ്രാഹിം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/20527/muslim-league-activists-meet-and-pay-tribute-to-kovid-fighters)