---
title: "കല്ലോട് പൈന്തുമ്പമലയില്‍ കല്യാണി അന്തരിച്ചു "
english_title: "Kalyani passed away at Kallode Painthumbamalayil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/205286/kalyani-passed-away-at-kallode-painthumbamalayil"
published_at: "2024-05-14T23:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6643adfe4c6ad_1_kallu4.jpg"
keywords: []
---

# കല്ലോട് പൈന്തുമ്പമലയില്‍ കല്യാണി അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** കല്ലോട് പൈന്തുമ്പമലയില്‍ കല്യാണി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കേളപ്പന്‍.

## Article Content

** പേരാമ്പ്ര:** കല്ലോട് പൈന്തുമ്പമലയില്‍ കല്യാണി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കേളപ്പന്‍.

മക്കള്‍: ഗംഗാധരന്‍ (റിട്ട: അധ്യാപകന്‍, എംഎംഎസ് യുപി സ്‌കൂള്‍ കൊഴിഞ്ഞില്‍ മലപ്പുറം, സിപിഐഎം കല്ലോട് ഈസ്റ്റ് ബ്രാഞ്ച് അംഗം), രാജന്‍, ചന്ദ്രദാസ് (കെഎസ്ഇബി), കമല, പരേതനായ ഭാസ്‌കരന്‍.

മരുമക്കള്‍: ശാന്ത, സിന്ധു, മിനി, സവിത, പരേതനായ ഗോപാലന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/205286/kalyani-passed-away-at-kallode-painthumbamalayil)