---
title: "പാലേരി തരിപ്പിലോട് ചിറക്കൊല്ലി മുല്ലശ്ലേരി ശോശാമ്മ അന്തരിച്ചു "
english_title: "Paleri tarippilod chirakkolli Mullasheri ​​Shoshamma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/205328/paleri-tarippilod-chirakkolli-mullasheri-shoshamma-passed-away"
published_at: "2024-05-15T10:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664445f4e695b_1_shoshamma.jpg"
keywords: []
---

# പാലേരി തരിപ്പിലോട് ചിറക്കൊല്ലി മുല്ലശ്ലേരി ശോശാമ്മ അന്തരിച്ചു 

> **Lead Summary:** **പാലേരി : **തരിപ്പിലോട് ചിറക്കൊല്ലി മുല്ലശ്ലേരി ശോശാമ്മ അന്തരിച്ചു.

## Article Content

**പാലേരി : **തരിപ്പിലോട് ചിറക്കൊല്ലി മുല്ലശ്ലേരി ശോശാമ്മ അന്തരിച്ചു.

സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് പടത്തുകടവ് തിരുകുടുംബ ദേവാലയ സെമിത്തേരിയില്‍.

മക്കള്‍: സലീന, സന്തോഷ്, സജീവ്. മരുമക്കള്‍: ജോസ് കനാട്ട്, ലിസ, ഗീത.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/205328/paleri-tarippilod-chirakkolli-mullasheri-shoshamma-passed-away)