---
title: "വെള്ളിയ്യൂര്‍ റിട്ട: എക്‌സൈസ് ഓഫീസര്‍ പുളിയാക്കര അമ്മത് അന്തരിച്ചു "
english_title: "Velliyur Retired: Excise Officer PuliyaKkara AmmatH passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/205356/velliyur-retired-excise-officer-puliyakkara-ammath-passed-away"
published_at: "2024-05-15T12:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6644601cc648c_1_ammath.jpg"
keywords: []
---

# വെള്ളിയ്യൂര്‍ റിട്ട: എക്‌സൈസ് ഓഫീസര്‍ പുളിയാക്കര അമ്മത് അന്തരിച്ചു 

> **Lead Summary:** വെള്ളിയ്യൂര്‍** :** റിട്ട: എക്‌സൈസ് ഓഫീസര്‍ പുളിയാക്കര അമ്മത് അന്തരിച്ചു. ഭാര്യ: പരേതയായ സുഹറ.

## Article Content

വെള്ളിയ്യൂര്‍** :** റിട്ട: എക്‌സൈസ് ഓഫീസര്‍ പുളിയാക്കര അമ്മത് അന്തരിച്ചു. ഭാര്യ: പരേതയായ സുഹറ.

മക്കള്‍: റൂഹി (ദുബായ്), റമില്‍ (ഖത്തര്‍) ,പരേതനായ റഹീസ്. മരുമക്കള്‍ : സുനീറ (അത്തോളി), മനാഫ് (നരയംകുളം), മുഹ്‌സിന (വടകര).

സഹോദരങ്ങള്‍ : മൂസക്കുട്ടി (റിട്ട: എക്‌സൈസ് ഓഫീസര്‍), കാദര്‍ (ഡെപ്യൂട്ടി തഹസില്‍ദാര്‍), പരേതരായ കുഞ്ഞമ്മദ് കുട്ടി, കുഞ്ഞിമൊയ്തി, ഉമ്മയ്യ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/205356/velliyur-retired-excise-officer-puliyakkara-ammath-passed-away)