---
title: " മുളിയങ്ങല്‍ പനമ്പ്ര കണ്ടി അശോകന്‍ അന്തരിച്ചു "
english_title: "muliyangal Panambra kandi Ashoka passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/205381/muliyangal-panambra-kandi-ashoka-passed-away"
published_at: "2024-05-15T14:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664479141e25a_1_ashokan.jpg"
keywords: []
---

#  മുളിയങ്ങല്‍ പനമ്പ്ര കണ്ടി അശോകന്‍ അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** മുളിയങ്ങല്‍ പനമ്പ്ര കണ്ടി അശോകന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** പേരാമ്പ്ര:** മുളിയങ്ങല്‍ പനമ്പ്ര കണ്ടി അശോകന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: സുമതി. മക്കള്‍: അനുശ്രീ, അതുല്‍. മരുമകന്‍: നിഖില്‍ നരയംകുളം (റെയിൽവേ, കോഴിക്കോട് ഡിവിഷൻ).

സഹോദരങ്ങള്‍: കുഞ്ഞിരാമൻ, ദാമോധരൻ, ജാനു (കടിയങ്ങാട്), രാധ (വാല്യക്കോട്), പി.കെ.ശങ്കരൻ (സിപിഐ (എം) തയ്യുള്ള പറമ്പ് ബ്രാഞ്ചംഗം), പി.കെ.ഗോവിന്ദൻ ,പരേതനായ നാരായണൻ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/205381/muliyangal-panambra-kandi-ashoka-passed-away)