---
title: "സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അശ്വന്ത് രാജിന് സ്വീകരണം നല്‍കി "
english_title: "Ashwant Raj, who scored top marks in the civil services examination, was felicitated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/205425/ashwant-raj-who-scored-top-marks-in-the-civil-services-examination-was-felicitated"
published_at: "2024-05-15T18:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6644abb79d1ac_1_aswanth.JPG"
keywords: []
---

# സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അശ്വന്ത് രാജിന് സ്വീകരണം നല്‍കി 

> **Lead Summary:** **പേരാമ്പ്ര: **കഴിഞ്ഞ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അശ്വന്ത് രാജ് നന്ദനത്തത്തിന് വാല്യക്കോട് മേഖലാ കോണ്‍ഗ്രസ് കമ്മിറ്റിയും നവജീവന്‍ ഫൗണ്ടേഷനും ചേര്‍ന്ന് സ്വീകരണവും അനുമോദനവും നല്‍കി.

## Article Content

**പേരാമ്പ്ര: **കഴിഞ്ഞ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അശ്വന്ത് രാജ് നന്ദനത്തത്തിന് വാല്യക്കോട് മേഖലാ കോണ്‍ഗ്രസ് കമ്മിറ്റിയും നവജീവന്‍ ഫൗണ്ടേഷനും ചേര്‍ന്ന് സ്വീകരണവും അനുമോദനവും നല്‍കി.

അനുമോദന ചടങ്ങ് ഡിസിസി പ്രസിഡന്റ്  അഡ്വ: കെ പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. മുനീര്‍ എരവത്ത് അധ്യക്ഷത വഹിച്ചു. അശ്വന്തിന്റെ മാതാ പിതാക്കളെ ചടങ്ങില്‍ ആദരിച്ചു.

 പി.എം പ്രകാശന്‍, ഇടത്തില്‍ ശിവന്‍, വി.വി ദിനേശന്‍, ഷിജു കെ ദാസ്, കുഞ്ഞമ്മദ് മിന, എം.ടി ബാലന്‍, ഇബ്രാഹിം കുനിയില്‍, എന്‍.കെ ബാബു, പി.ആര്‍ ഭാസ്‌കരന്‍, പി ഷിജിന, ടി.പി സ്‌നേഹ പ്രഭ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/205425/ashwant-raj-who-scored-top-marks-in-the-civil-services-examination-was-felicitated)